ചെങ്ങന്നൂർ: വൈ എം സി എ റീജിയണൽ സെന്ററിന്റെ നേതൃത്വത്തിൽ
അഖില കേരള ചിത്രരചനാ മത്സരം
29 ന്
രാവിലെ
10ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ നടക്കും. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ മനോജ് വൈലൂർ ഉദ്ഘാടനം നിർവഹിക്കും, ചെയർമാൻ അലക്സാണ്ടർ കാരക്കാട് അധ്യക്ഷത വഹിക്കും.' പ്രകൃതിയോടൊപ്പം ജീവിക്കുക ' എന്നതാണ് വിഷയം. ......
പുത്തൻകാവ് : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനത്തിലെ റവ. ഫാ. ......
ചെങ്ങന്നൂർ: ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ബസിൻ്റെ യന്ത്രത്തകരാർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിക്കിന് ദാരുണാന്ത്യം. മെക്കാനിക് എത്തിയ ഓട്ടോയുടെ ഡ്രൈവർക്കും പരിക്കേറ്റു. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളുയർത്തി യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു യുവതി പരാതി നൽകിയത്. ......
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്(ഇഡി) കസ്റ്റഡിയിലെടുത്തു. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡിയുടെ നടപടി. ......
ബെയ്ജിങ്: ചൈനയിലെ യുൻനാൻ പ്രവിശ്യയിലെ കുന്മിങിൽ നടന്ന ട്രെയിൻ പരീക്ഷണയോട്ട ദുരന്തത്തിൽ 11 റെയിൽവേ ജീവനക്കാർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ......
വാഷിങ്ടൺ: വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പ് സംഭവത്തിൽ അറസ്റ്റിലായ അഫ്ഗാൻ പൗരൻ റഹ്മാനുല്ല ലഖൻവാൾ (29) യുഎസ് സൈന്യത്തിന് വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്നെന്നു സിഐഎ. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും റഹ്മാനുല്ലയുടെ അമേരിക്കൻ സൈനിക ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2021-ൽ അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയെ സഹായിച്ച സ്വദേശികൾക്ക് കുടിയേറ്റ സൗകര്യം നൽകുന്നതിനായി ബൈഡൻ ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെയാണ് റഹ്മാനുല്ല യുഎസിലെത്തിയത്. ......
ദോഹ: മുശൈരിബ് പ്രോപ്പർട്ടീസിന്റെ ഫ്ലാഗ്ഷിപ്പ് പ്രോജക്റ്റായ
മുശൈരിബ്
ഡൗൺടൗൺ ദോഹയ്ക്ക് Inc Arabia Best in Business Award 2025 അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. സ്മാർട്ട് സിറ്റീസ് & അർബൻ ഇന്നോവേഷൻ വിഭാഗത്തിലാണ് പുരസ്കാരം. ......
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന 7s ഫുട്ബോൾടൂർണമെൻ്റായ KPL സീസൺ 5 ന് ആവേശകരമായ സമാപനം. ടെസ്ല ഇന്റർനാഷനൽ ഗ്രൂപ് മുഖ്യ സ്പോൺസറായി അൽ ഹുസൈനി എന്റർപ്രൈസസ് റോളിംഗ് ട്രോഫിക്കായി നടന്ന വാശിയേറിയ ഫൈനലിൽ ശക്തരായ റോയൽ എഫ് സിയെ പരാജയപ്പെടുത്തി ചുങ്കം ബ്രദേഴ്സ് കിരീടം സ്വന്തമാക്കി.
ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റൻ്റ് കോച്ചും ഗോൾകീപ്പർ കോച്ചുമായ മുഹമ്മദ് അസ്ലം M Y ടൂർണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ......
ദോഹ: ലോക ഫുട്ബോളിലെ കൗമാര താരങ്ങളുടെ അതുല്യ പ്രകടനങ്ങൾക്ക് ഇന്ന് ദോഹയിൽ കലാശപോരാട്ടം.
ഖത്തർ സമയം വൈകുന്നേരം 7-നും (ഇന്ത്യൻ സമയം 9.30) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പോർച്ചുഗലും ഓസ്ട്രിയയും നേർക്ക് നേർ ഒരുങ്ങുമ്പോൾ ചരിത്രം സൃഷ്ടിക്കുന്ന ഒരു ഫൈനലിന് ലോകം സാക്ഷിയാകും.
കൗമാര ലോകകപ്പിൽ ഇതുവരെ കിരീടം തൊട്ടിട്ടില്ലാത്ത പോർച്ചുഗൽ, ഈ തവണ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉറ്റുനോക്കുകയാണ്. സെമിഫൈനലിൽ ബ്രസീലിനെ ആവേശകരമായ ഷൂട്ടൗട്ടിൽ മറികടന്ന ആത്മവിശ്വാസത്തിലാണ് അവർ ഫൈനലിലെത്തുന്നത്. ......